അബൂദാബി

തീ കെടുത്താൻ ഇനി റോബോട്ട്

അബുദാബി പൊലീസിന്റെ അഗ്നിശമന സേനയിൽ കഴിഞ്ഞ ദിവസം ജോലിയിൽ പ്രവേശിച്ച ടാഫ് 35 റോബോട്ട് ആണു താരം. 300 മീറ്റർ അകലത്തിലിരുന്നു വെള്ളവും പതയും സ്പ്രേ ചെയ്ത് എത്ര വലിയ തീ കെടുത്താനും ടാഫിനു സാധിക്കും. റിമോട്ട് കൺട്രോളിൽ നിയന്ത്രിക്കാവുന്ന റോബോട്ട് ഉദ്യോഗസ്ഥരുടെ നിർദേശം അനുസരിച്ചു ദുരന്ത സ്ഥലങ്ങളിൽ ഓടിയെത്തി സ്വയം സന്ദർഭത്തിന് അനുസരിച്ച് പ്രവർത്തിക്കാൻ‌ ശേഷിയുണ്ട്.

"مدني أبوظبي" يجري تجربة لربوت "TAF35" لإطفاء الحرائق..أجرت الإدارة العامة للدفاع المدني- أبوظبي، في ميدان (جاهزية) تجربة للربوت "TAF35 " لمكافحة #الحرائق بنظام التحكم عن بعد، وبسيناريوهات مختلفة تحاكي مايواجه رجل الاطفاء في الحرائق.وأوضح العميد محمد إبراهيم العامري نائب مدير عام الدفاع المدني -أبوظبي أن الربوت يستخدم لإخماد أنواع مختلفة من الحرائق في المناطق الصناعية والأنفاق، ومواقف السيارات المغلقه بالتحكم عن بعد بمدى 300 متراً.وحضر التجربة إلى جانب نائب مدير عام الدفاع المدني أبوظبي، السيد مبارك الزعابي مدير أول تطوير الاعمال في شركة جاهزية والمقدم ابراهيم جلال البلوشي مدير ادارة المراكز والمختصين من الجهات المعنية…#في_أبوظبي‏#InAbuDhabi #أبوظبي_أمن_وسلامة‏#Abudhabi_safe_and_secure#الإمارات #أبوظبي #شرطة_أبوظبي #أخبار_شرطة_أبوظبي #الإعلام_الأمني‏#UAE #AbuDhabi #ADPolice #ADPolice_news‏#security_media

AD Police HQ ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಸೋಮವಾರ, ಫೆಬ್ರವರಿ 17, 2020

error: Content is protected !!