അബൂദാബി ദുബായ്

പ്രശാന്ത് മാങ്ങാട്ടിനെ NMC ഹെൽത്തിന്റെ CEO സ്ഥാനത്ത് നിന്ന് പുറത്താക്കി

NMC ഹെൽത്തുമായി ബന്ധപ്പെട്ട ചില സുപ്രധാനസംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ NMC ഹെൽത്തിന്റെ CEO ആയ പ്രശാന്ത് മാങ്ങാട്ടിനെ കമ്പനി തൽസ്ഥാനത്ത് നിന്ന് പുറത്താക്കി. പകരം താത്കാലികമായി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ മൈക്കിൾ ഡേവിസ് ഈ സ്ഥാനം വഹിക്കും. ചീഫ് ഫിനാൻഷ്യൽ ഓഫീസറായ പ്രശാന്ത് ഷേണോയിയെയും തത്കാലം ദീർഘകാല അവധി എടുക്കുന്നതിനുള്ള അവസരം നൽകി മാറ്റി നിർത്തിയിരിക്കുകയാണെന്നും ബ്ലൂം ബെർഗിന്റെ റിപ്പോർട്ടിൽ പറയുന്നു.

NAT-190307-NMC-PIC-(Read-Only)

error: Content is protected !!