അന്തർദേശീയം സോഷ്യൽ മീഡിയ വൈറൽ

ഓസ്‌ക്കർ 2020 : മികച്ച നടൻ വോക്വിന്‍ ഫീനിക്സ് ഫീനിക്‌സ്; മികച്ച നടി റെനീ സെൽവെഗർ

ലോകം പ്രതീക്ഷിച്ചതുപോലെ തന്നെ ജോക്കറായി നമ്മെ വിസ്മയിപ്പിച്ച വോക്വിന്‍ ഫീനിക്സ് മികച്ച നടനുള്ള ഓസ്‌ക്കർ സ്വന്തമാക്കി. റെനീ സെൽവെഗറാണ് മികച്ച നടി.

‘ഞാൻ പലരോടും മോശമായി പെരുമാറിയിട്ടുണ്ട്. എനിക്ക് രണ്ടാം തവണ അവസരം നൽകിയ എല്ലാവരോടും നന്ദി. അങ്ങനെയാണ് സമൂഹം മുന്നോട്ട് പോകേണ്ടത്. നാം പരസ്പരം വിജ്ഞാനം പങ്കുവയ്ക്കണം, പരസ്പരം സഹകരിച്ചും സഹായിച്ചും മുന്നോട്ട് പോകണം.’-വോക്വിന്‍ ഓസ്‌കാർ വേദിയിൽ പറഞ്ഞു.

error: Content is protected !!