ഇന്ത്യ

പഠിച്ചു കൊണ്ടിരിക്കുന്ന വിദ്യാർത്ഥിയെ എത്ര ക്രൂരമായി പോലീസ് മർദ്ദിക്കുന്നത് : ജാമിഅയിലെ പൊലീസ് മര്‍ദ്ദനത്തിനെതിരെ പ്രിയങ്ക ഗാന്ധി

ന്യൂ ഡൽഹി : ജാമിഅ മില്ലിയ സര്‍വകലാശാല ലൈബ്രറിയ്ക്കുള്ളില്‍ വിദ്യാർത്ഥികൾക്കെതിരെ പൊലീസ് നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. പൊലീസ് അകാരണമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ ഇനി നടപടിയെടുത്തില്ലെങ്കില്‍ സര്‍ക്കാരിൻറെ ലക്ഷ്യമെന്തെന്ന് വ്യക്തമാകുമെന്ന് പ്രിയങ്ക ട്വിറ്ററിലൂടെ പറഞ്ഞു.

error: Content is protected !!