ദുബായ്

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ദുബായിൽ

ദുബായ്: ഹൃസ്വ സന്ദർശനാർത്ഥം ദുബായിലെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇൻക്കാസ് യു.എ.ഇ.ക്കമ്മിറ്റിയുടെ നേതത്വത്തിൽ ദുബായ് എയർപോട്ടിൽ ഊഷ്മളമായ സ്വീകരണം നൽകി. ഇൻക്കാസ് യു.എ.ഇ കമ്മിറ്റ പ്രസിഡണ്ട് മഹാദേവൻ വാഴശ്ശേരി, ജനറൽ സിക്രട്ടറി പുന്നക്കൻ മുഹമ്മദലി, ഷാർജ ഇന്ത്യൻ അസോസിയേഷൻ വൈസ് പ്രസിഡണ്ട് അഡ്വ.വൈ.എ.റഹീം, ഇൻക്കാസ് ഭാരവാഹികളായ എൻ.പി.രാമചന്ദ്രൻ, ടി.എ.രവീന്ദ്രൻ, അബ്ദുൽ മനാഫ്, ടി.പി.അശറഫ് ,മജീദ് എറണാകുളം,ചന്ദ്രപ്രകാശ്, അഡ്വ. ടി.കെ.ഹാഷിക്.പി.ആർ.പ്രകാശ്’ എന്നിവർ നേതൃത്വം നൽകി.