ഇന്ത്യ

പഞ്ചാബിൽ സ്‌കൂൾ വാനിന് തീപിടിച്ച് 4 കുട്ടികൾ മരിച്ചു

പഞ്ചാബിലെ സംഗ്രൂർ ജില്ലയിലെ ലോംഗോവൽ ടൗണിൽ ശനിയാഴ്ച 12 കുട്ടികളുമായി സ്വകാര്യ  സ്‌കൂൾ ബസിന് തീപിടിച്ചതിനെ തുടർന്ന് നാല് മുതൽ ആറ് വയസ് വരെ പ്രായമുള്ള നാല് കുട്ടികൾ മരിച്ചു. അപകടത്തെ തുടർന്ന് വാനിന്റെ ഡ്രൈവർ രക്ഷപ്പെട്ടു. എട്ട് കുട്ടികളെ രക്ഷപെടുത്താൻ നാട്ടുകാർക്ക് കഴിഞ്ഞു.