അബൂദാബി കേരളം വിനോദം

ഗായകർ ഹരീഷ് ശിവരാമകൃഷ്ണനും ഷബീറലിയും മാർച്ച്‌ 5ന് അബുദാബിയിൽ

പ്രശസ്ത ഗായകൻ ഹരീഷ് ശിവരാമകൃഷ്ണനും സിനിമാ പിന്നണി ഗായകൻ ഷബീറലിയും ഒരേ വേദിയിൽ ഒന്നിക്കുന്നു. മാർച്ച്‌ 5ന് വ്യാഴാഴ്ച വൈകീട്ട് 7.30 ന് അബുദാബി ഇന്ത്യാ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്ററിൽ.

 

കളേഴ്സ് മ്യൂസിക്കൽ നൈറ്റ്‌ പോസ്റ്റർ പ്രകാശനം ബി.പി. നാസർ, അബ്ദുൾ സമദ്, മജീദ് തൈപ്പറമ്പിൽ എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു. സലീം ചിറക്കൽ സംഘാടകരായ മുജീബ് റഹ്മാൻ വട്ടംകുളം, സി.പി.കാലടി എന്നിവർ സംബന്ധിച്ചു.

error: Content is protected !!