അബൂദാബി

യുഎഇയിൽ കൊറോണ വൈറസ് 2 പേർക്ക് കൂടി സ്ഥിരീകരിച്ചു

 

യു‌എഇയിലെ രണ്ട് പേർക്ക് കൂടി കൊറോണ വൈറസ് (COVID19) സ്ഥിരീകരിച്ചതായി യു‌എഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MoHAP) വെള്ളിയാഴ്ച അറിയിച്ചു.

യു‌എഇയിൽ ഇതുവരെ 11 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. അതിൽ മൂന്ന് പേർ ഇപ്പോൾ പൂർണമായി സുഖം പ്രാപിച്ചു.

error: Content is protected !!