അജ്‌മാൻ അബൂദാബി അൽഐൻ ആരോഗ്യം ഇന്ത്യ ഉമ്മുൽ ഖുവൈൻ ഒമാൻ ചുറ്റുവട്ടം ദുബായ് ഫുജൈറ ബിസിനസ്സ് യാത്ര വിദ്യാഭ്യാസം ഷാർജ സോഷ്യൽ മീഡിയ വൈറൽ റാസൽഖൈമ

എയർ പോർട്ടുകളുടെ സീൽ പതിയട്ടെ : യാത്രക്ക് പാസ്പോർട്ട് തന്നെ ഉപയോഗിക്കൂ

കോറോണവൈറസ്യു ലോകം മുഴുവൻ ചർച്ചയായി മാറിയ സാഹചര്യത്തിൽ,  യു എ ഇ യിൽ നിന്ന് മറ്റ് ജിസിസി രാജ്യങ്ങളിലേക്കോ വിവിധ ഭൂഖണ്ഡങ്ങളിലേക്കോ  സഞ്ചരിക്കുന്നവർ ഇമ്മിഗ്രേഷൻ നടപടികൾക്ക് തൽക്കാലം പാസ്പോർട്ട് തന്നെ യാത്രാരേഖയായി ഉപയോഗിക്കണമെന്ന് ബന്ധപ്പെട്ട അതോറിറ്റി അഭ്യർത്ഥിച്ചു. തൽക്കാലം എമിറേറ്റ്സ് ഐഡി അല്ല ഉപയോഗിക്കേണ്ടത് . ഓരോരുത്തരും കടന്നുചെല്ലുന്ന രാജ്യങ്ങളെക്കുറിച്ചും സഞ്ചരിച്ച മേഖലയെക്കുറിച്ചും തീയതിയെക്കുറിച്ചും അത്യാവശ്യം വിവരങ്ങൾ പാസ്സ്പോർട്ടിൽ പതിഞ്ഞിരിക്കുന്ന സീലിൽ നിന്ന് എളുപ്പത്തിൽ മനസ്സിലാക്കാനും ഒരു പ്രത്യേക ജാഗ്രതക്കും പരിശോധനക്കും എല്ലാവർക്കും അത് ഉപകരിക്കുമെന്നും ഇത് സംബന്ധിച്ച അറിയിപ്പ് പറയുന്നു.
error: Content is protected !!