അജ്‌മാൻ അബൂദാബി അൽഐൻ ആരോഗ്യം ഉമ്മുൽ ഖുവൈൻ കാലാവസ്ഥ ദുബായ് ഫുജൈറ യാത്ര വിനോദം ഷാർജ സോഷ്യൽ മീഡിയ വൈറൽ റാസൽഖൈമ

മഞ്ഞും പൊടിയും ഈർപ്പവും ചൂടും  ചേർന്ന പ്രത്യേക കാലാവസ്ഥ യുഎഇ യിൽ 

ഭാഗികമായി മേഘാവൃതമായതും ഹ്യൂമിഡിറ്റി ( അന്തരീക്ഷ ഈർപ്പം ) കൂടിയതും രാവിലെ മഞ്ഞുമൂടാൻ സാധ്യത കൂടുതലുള്ളതും പൊടിക്കാറ്റിന് സാധ്യതയുള്ളതും താരതമ്യേന ചൂട് കൂടിയതുമായ ഒരു പ്രത്യേക കാലാവസ്ഥ ഇനിയുള്ള ഏതാനും ദിവസങ്ങളിൽ യുഎ ഇ യിൽ പരക്കെ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി . അധിക ദിവസങ്ങൾ നീണ്ടുനിൽക്കില്ല. വാഹനങ്ങൾ ഓടിക്കുന്നവർ ശ്രദ്ധിക്കണം. ഇന്ന് മുതൽ കുറഞ്ഞത് 5 ദിവസത്തേക്ക് ഈ അവസ്ഥ ഉണ്ടാകും
error: Content is protected !!