അന്തർദേശീയം ഇന്ത്യ കേരളം

തമിഴ് നാട്ടിൽ പത്തു മാസം പ്രായമുള്ള കുഞ്ഞിനും കോവിഡ് സ്ഥിരീകരിച്ചു

ഈറോഡിൽ ചികത്സയിലുള്ള  തായ്‌ലൻഡ് സ്വദേശിയുമായി സമ്പർക്കം പുലർത്തിയ 8 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു . ഇവരിൽ നാലു പേരും ഒരേ കുടുംബത്തിൽ നിന്നുള്ളവരാണ്. ഇതിൽ പത്തു മാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞും ഉൾപ്പെടുന്നുണ്ടെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി സി. വിജയഭാസ്കർ അറിയിച്ചു. ഇതോടു കൂടി സംസ്ഥാനത്ത് ആകെ രോഗികളുടെ എണ്ണം 50 ആയി.

error: Content is protected !!