അബൂദാബി

യുകെയിലെ അബുദാബി ഉടമസ്ഥതയിലുള്ള എക്സിബിഷൻ സെന്റർ ഇനി അടിയന്തര ഫീൽഡ് ആശുപത്രിയായി മാറും

കൊറോണ വൈറസിനെതിരായ പ്രതിരോധ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി യുകെയിലെ അബുദാബി ഉടമസ്ഥതയിലുള്ള എക്സിബിഷൻ സെന്റർ അടിയന്തര ഫീൽഡ് ആശുപത്രിയായി പുനരാരംഭിക്കും.

ഓക്സിജനും വെന്റിലേറ്ററുകളും അടങ്ങിയ നൂറുകണക്കിന് ബെഡുകളാണ് യു കെ അതോറിറ്റിയുടെ സഹകരണത്തോടെ അബുദാബി നാഷണൽ എക്സിബിഷൻ കമ്പനി അടിയന്തരമായി ഇവിടെ ഒരുക്കുന്നത്.

error: Content is protected !!