അബൂദാബി

അബുദാബിയിൽ ട്രക്ക് / ഹെവി വാഹനങ്ങൾ പ്രവേശിക്കുന്നതിനുള്ള വിലക്ക് താത്കാലികമായി നീക്കിയതായി അബുദാബി പോലീസ്

അബുദാബി എമിറേറ്റിലെ റോഡുകളിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകളുടെയും ഹെവി വാഹനങ്ങളുടെയും യാത്രയ്ക്കുള്ള വിലക്ക് താൽക്കാലികമായി നീക്കിയതായി അബുദാബി പോലീസ് അറിയിച്ചു. ഏപ്രിൽ 1 ബുധനാഴ്ച മുതൽ 2020 ഏപ്രിൽ 5 ഞായറാഴ്ച വരെ ആണ് ഇത് ബാധകമാകുന്നത്

error: Content is protected !!