Info അജ്‌മാൻ

അജ്‌മാനിലെ ഹാഷിം ഹൈപ്പെർമാർകെറ്റ് 24 മണിക്കൂറും തുറന്നു പ്രവർത്തിക്കും

അജ്‌മാൻ: UAE യിലെ പുതിയ ഷോപ്പിംഗ് സാഹചര്യത്തിൽ ഡിപ്പാർട്ട്മെൻറ് സ്റ്റോർ ഒഴികെയുള്ള അവശ്യ വസ്തുക്കളുടെ സെക്ഷൻ മുഴുവൻ തുറന്ന് (പഴം, പച്ചക്കറികൾ , മീറ്റ് , മത്സ്യം , മറ്റ് അവശ്യ വസ്തുക്കൾ) പ്രവർത്തിക്കുമെന്ന് ഹാഷിം ഹൈപ്പർമാർകെറ്റ് മാനേജ്മെൻറ്റ് ദുബായ് വാർത്തയെ അറിയിച്ചു .

UAE Government നിർദേശിക്കുന്ന കസ്റ്റമെർക്കിടയിലുള്ള അകലം പാലിക്കൽ (ഒന്നര മീറ്റർ അകലം) ഉറപ്പ് വരുത്തിക്കൊണ്ടും വരുന്നവർക്കെല്ലാം സാനിറ്റെയ്സർ ഉപയോഗിക്കാനുള്ള സഹായം ചെയ്തുകൊടുത്തുകൊണ്ടുമാണ് ഈ നിലപാട് സ്വീകരിക്കുക എന്ന് മാനേജ്മെൻറ്റ് വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾക്ക് ഹാഷിം ഹൈപ്പർമാർകെറ്റ് : +971 6 779 3004 .

 

error: Content is protected !!