അബൂദാബി ആരോഗ്യം

കൊറോണ വൈറസ് മുൻകരുതൽ ; യുഎഇയിലെ എല്ലാ സ്കൂളുകളിലും യൂണിവേഴ്സിറ്റികളിലും ഇ-ലേണിംഗ് സംവിധാനം ജൂൺ വരെ നീട്ടി

2020 ജൂൺ അവസാനിക്കുന്നതുവരെ വിദൂര ഇ-വിദ്യാഭ്യാസ സമ്പ്രദായം വിപുലീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പരീക്ഷകൾ മാത്രമേ നടക്കൂ എന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

കോവിഡ് -19 നെതിരായ മുൻകരുതൽ നടപടിയായിയായാണ് യുഎഇയിലെ സ്കൂളുകളിലും യൂണിവേഴ്സിറ്റികളിലും ഇ-ലേണിംഗ് നടപ്പിലാക്കുന്നത്

error: Content is protected !!