അബൂദാബി

വിസ സേവനങ്ങൾക്കുള്ള അമർ കേന്ദ്രങ്ങൾ ഏപ്രിൽ 9 വരെ താത്കാലികമായി അടച്ചിടും

ദുബായിലെ വീസാ സേവനങ്ങൾക്കുള്ള   എല്ലാ ‘അമർ’ കേന്ദ്രങ്ങളും , ഏപ്രിൽ മാസം 9 വരെ അടച്ചിടുമെന്ന് ദുബായ് എമിഗ്രഷൻ അറിയിച്ചു. വീസ സേവനങ്ങൾ തേടുന്നവർ വകുപ്പിന്റെ വെബ്സൈറ്റ്, സ്മാർട്ട് ആപ്ലിക്കേഷൻ എന്നിവ ഉപയോഗപ്പെടുത്തണമെന്നും
അധികൃതർ പറഞ്ഞു.

error: Content is protected !!