അന്തർദേശീയം അബൂദാബി

അമേരിക്കൻ പൗരന്മാരെ അബുദാബിയിൽ നിന്നും പ്രത്യേക വിമാനത്തിൽ തിരികെ അയച്ചു

കോവിഡ് 19 നിയന്ത്രണങ്ങൾ മൂലം ഫ്ളൈറ്റുകൾ നിർത്തി വെച്ച സാഹചര്യത്തിൽ കുട്ടികൾ ഉൾപ്പെടെയുള്ള 25 പേരുടെ യു എസ് സംഘത്തെ പ്രത്യേക വിമാനത്തിൽ തിരികെ അയച്ചു. അബുദാബിയിലെ യു എസ് എംബസി ലോക്കൽ അതോറിറ്റിയുടെ സഹകരണത്തോടെയാണ് ഇവർക്ക് മടക്കയാത്ര ഒരുക്കിയത്.

error: Content is protected !!