Uncategorized

2021-ഓട് കൂടി ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നിരോധിക്കാനുള്ള പദ്ധതി നടപ്പിലാക്കുമെന്ന് അബുദാബി

അബുദാബി:  ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് സമ്പൂർണനിരോധനം 2021-ഓട് കൂടി കൊണ്ട്

വരുമെന്ന് അബുദാബി എൻവിറോൺമെൻറ് ഏജൻസി തിങ്കളാഴ്ച്ച ട്വിറ്ററിലൂടെ അറിയിച്ചു . പുനരുപയോഗമില്ലാത്ത എല്ലാ പ്ലാസ്റ്റിക്ക് സാധനങ്ങളും നിരോധിക്കുമെന്നും , ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉപയോഗിക്കുന്നവർക്ക് ഫൈൻ ഈടാക്കുമെന്നും ട്വീറ്റിൽ പറയുന്നുണ്ട് .
മിനിസ്ട്രി ഓഫ് ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവിറോണ്മെന്റ് നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം .

error: Content is protected !!