ആരോഗ്യം ദുബായ്

കോവിഡ് -19 ; വില കൂട്ടി നൽകിയതിന് ദുബായിലെ മൂന്ന് ഫാർമസികൾക്ക് പിഴ ചുമത്തി

കസ്റ്റമേഴ്‌സ് പരാതി നൽകിയതിനെത്തുടർന്ന് ഫെയ്സ് മാസ്കുകളുടെയും സാനിറ്റൈസറുകളുടെയും വില കൂട്ടി നൽകിയതിന് ദുബായിലെ ജുമൈറ, അൽ ഖവാനീജ്, മിർദിഫ് എന്നിവിടങ്ങളിലുള്ള മൂന്ന് ഫാർമസികൾക്ക് പിഴ ചുമത്തി. 2 ഫാർമസികൾ ഫെയ്സ് മാസ്കുകൾ വില കൂട്ടി വിറ്റു, മൂന്നാമത്തേത് ശരിയായ ഇൻവോയ്സ് ഇല്ലാതെ സാനിറ്റൈസറുകൾ ഉയർന്ന വിലയ്ക്കും വില്കുകയായിരുന്നു

error: Content is protected !!