അബൂദാബി ദുബായ്

യു എ ഇ യിലെ പേസ്‌ എഡ്യൂക്കേഷൻ ഗ്രൂപ്പിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ട്രാൻസ്‌പോർട്ടേഷൻ ഫീ ഒഴിവാക്കികൊടുത്തു.

മലയാളി മാനേജ്മെന്റ് നയിക്കുന്ന പേസ്‌ എഡ്യൂക്കേഷൻ ഗ്രൂപ്പിന് നിലവിലുള്ള 6 വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കുട്ടികൾക്കുള്ള ട്രാൻസ്‌പോർട്ടേഷൻ ഫീസ് ഒഴിവാക്കിക്കൊടുത്തതായി ഇത് സംബന്ധിച്ച റിപ്പോർട്ടിൽ പറയുന്നു

ഏപ്രിൽ മുതൽ സ്കൂളുകൾ വീണ്ടും തുറക്കുന്നില്ലെങ്കിൽ ബസ് ഫീസ് ഈടാക്കില്ലെന്ന് പോപ്പുലർ യുഎഇ സ്കൂൾ ബസ് സർവീസ് ഓപ്പറേറ്റർ സ്കൂൾ ട്രാൻസ്പോർട്ട് സർവീസസ് അറിയിച്ചു.

error: Content is protected !!