മക്ക: മക്കയിൽ നിരവധി മലയാളികൾക്ക് കൊറോണ ബാധിച്ചുവെന്ന തരത്തിലുള്ള വാർത്തകൾ വ്യാജമാണെന്ന് മക്ക കെ എം സി സി നേതാവ് മുജീബ് പൂക്കോട്ടൂർ പറഞ്ഞു. കൊണ്ടോട്ടി സ്വദേശിയായ ഒരാൾക്ക് കൊറോണ പോസിറ്റീവ് ആണെന്നും എന്നാൽ അദ്ദേഹം മരുന്നിനോട് പ്രതികരിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. കൊറോണ പോസിറ്റീവ് വ്യക്തിയോട് ഒപ്പമുണ്ടായിരുന്നവർ നിരീക്ഷണത്തിലാണെന്നും അദ്ദേഹം അറിയിച്ചു. അവർക്കാർക്കും തന്നെ ഇതുവരെയും കൊറോണ സ്ഥിരീകരിച്ചിട്ടില്ല. മക്കയിൽ മറ്റൊരിടത്തും മലയാളികൾക്ക് കൊറോണ ബാധിച്ചതായി റിപ്പോർട്ടി