Info ദുബായ് ബിസിനസ്സ്

പ്രതിസന്ധിയിൽ പ്രവാസികൾക്ക് ആശ്വാസം പകർന്ന് ഒരു കാർഗോ സർവീസ്

ദുബായ് :  കൊറോണ വൈറസ് ഉയർത്തുന്ന വെല്ലുവിളികൾക്കിടയിലും Tax ഭേദഗതി കാരണം ഉണ്ടായ വിഷമങ്ങൾക്കിടയിലും തങ്ങളുടെ കസ്റ്റമേഴ്‌സിന് സാന്ത്വനം ഏകുന്നതിനുള്ള ചുവടുവയ്പുമായി M Group 123 Cargo ഗൾഫ് മേഖലയിലെ കാർഗോ കമ്പനികൾക്കുതന്നെ മാതൃകയാകുന്നു .

പതിനാലാം വാർഷികത്തിൻ്റെയും റമദാൻ്റെയും ഭാഗമായി Special Offer പ്രഖ്യാപിച്ചുകൊണ്ട് M Group 123 Cargo.

പൂർണ്ണ സുരക്ഷിതത്വത്തോടും ഉത്തരവാദിത്വത്തോടും കൂടി ഇരുപതു ദിവസം കൊണ്ട് സാധനങ്ങൾ നാട്ടിൽ എത്തിക്കുന്ന ഫാസ്റ്റ് കാർഗോ റേറ്റ് കിലോക്ക് 7 ദിർഹവും. 30 ദിവസം കൊണ്ട് സാധനങ്ങൾ നാട്ടിൽ എത്തിക്കുന്ന സീ കാർഗോക്ക്‌ റേറ്റ് കിലോക്ക് 5 ദിർഹവും ആണ് M Group 123 Cargo യുടെ ഏറ്റവും പുതിയ ഓഫർ.

 

കൊറോണ വൈറസ് പ്രശനം നിലനിൽക്കുന്ന സാഹചര്യത്തിൽ കാർഗോ അയക്കുമ്പോൾ കസ്റ്റമേഴ്സും ശ്രദ്ധിക്കേണ്ടതുണ്ടെന്നും. സാധനങ്ങൾ വൈറസ് മുക്തമാകുന്നതിനു വേണ്ട എല്ലാ സുരക്ഷിതത്വ സജ്ജീകരണങ്ങൾ ഒരുക്കുന്നതിൽ തങ്ങളുടെ കസ്റ്റമേഴ്സും തങ്ങൾ ഉറപ്പു വരുത്തുന്നതുപോലെയുള്ള ശ്രദ്ധയും വൃത്തിയും പരിചരണങ്ങളും ചെയ്തുകൊണ്ട് M Group 123 Cargo ക്ക് ഒപ്പം നിൽക്കണമെന്നും.  അത് നമ്മൾ ജീവിക്കുന്ന ഈ സമൂഹത്തോടുള്ള പ്രതിബദ്ധത കൂടിയാണെന്നും M Group 123 Cargo Chairman & Managing Director മുനീർ കാവുങ്ങൽപറമ്പിൽ ദുബായ് വാർത്തയെ അറിയിച്ചു .

 

 

error: Content is protected !!