അന്തർദേശീയം

കൊറോണ വൈറസ് : G 20 നേതാക്കളുടെ നിർണ്ണായക കൂടിക്കാഴ്ച്ച ഇന്ന്

ലോകത്ത് കൊറോണ വൈറസ് ബാധ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ G 20 നേതാക്കളുടെ നിർണ്ണായകമായ കൂടിക്കാഴ്ച്ച ഇന്ന്. വീഡിയോ കോൺഫെറൻസിങ്ങിലൂടെയാണ് കൂടിക്കാഴ്ച്ച നടക്കുക. സ്പെയിൻ, ജോർദാൻ, സിംഗപ്പൂർ, സ്വിറ്റ്‌സ്സർലാൻഡ് തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കൾ സബ്മിറ്റിൽ പങ്കെടുക്കുമെന്ന് സൗദി അറേബ്യൻ വക്താവ് അറിയിച്ചു. ഇവരെ കൂടാതെ ഐക്യ രാഷ്ട്ര സംഘടനയുടെയും, ലോകാരോഗ്യ സംഘടനയുടെയും, ലോക ബാങ്കിന്റേയുമുൾപ്പെടെ പ്രതിനിധികൾ പങ്കെടുക്കും.

Saudi King, G20 summit, coronavirus

error: Content is protected !!