അബൂദാബി ദുബായ്

ഇന്ത്യയിൽ ലോക്ക് ഡൗൺ ആണെങ്കിലും ലുലു ഗ്രൂപ്പ് ചാർട്ടേർഡ് ഫ്ലൈറ്റുകളിൽ അവശ്യ സാധനങ്ങൾ യു എ ഇ യിൽ എത്തിച്ചു തുടങ്ങി. സൂപ്പർ മാർക്കറ്റുകളിൽ നിറയെ സ്റ്റോക്ക്

ഇന്ത്യയിൽ ലോക്ക് ഡൗൺ ആണെങ്കിലും ലുലു ഗ്രൂപ്പ് ചാർട്ടേർഡ് ഫ്ലൈറ്റുകളിൽ അവശ്യ സാധനങ്ങൾ യു എ ഇ യിൽ എത്തിച്ചു തുടങ്ങി. സൂപ്പർ മാർക്കറ്റുകളിൽ നിറയെ സ്റ്റോക്ക്

ലുലു ഗ്രൂപ്പ് കഴിഞ്ഞ ദിവസങ്ങളിൽ പറഞ്ഞത് പോലെ ചാർട്ടേർഡ് ഫ്ലൈറ്റുകളിൽ പഴം പച്ചക്കറികൾ കൊണ്ട് വരാൻ തുടങ്ങി. മറ്റുള്ള ഗൾഫ് രാജ്യങ്ങളിലേക്കും ചാർട്ടേർഡ് ഫ്ലൈറ്റുകൾ ഓപ്പറേറ്റ് ചെയ്യുകയാണ് ലുലു ഗ്രൂപ്പ് . പഴം പച്ചക്കറികളുമായി 4 ചാർട്ടേർഡ് ഫ്ലൈറ്റുകൾ അടങ്ങുന്ന ആദ്യത്തെ ബാച്ച് ഇന്ത്യയിൽ നിന്നും യു എ ഇ യിൽ എത്തിയിട്ടുണ്ട്.

NAT 200325 SUPERMARKET1-1585135098356

യു എ ഇ യിലെ എല്ലാ സൂപ്പർ ഹൈപ്പർ മാർക്കറ്റുകളിലും പഴം പച്ചക്കറികൾ അടക്കമുള്ള എല്ലാ അവശ്യസാധനങ്ങളും സ്റ്റോക്ക് ഉണ്ടെന്ന് ലുലു ഗ്രൂപ്പ് ചീഫ് കമ്മ്യൂണിക്കേഷൻ ഓഫീസർ വി നന്ദകുമാർ അറിയിച്ചു

NAT 200325 SHOPPERS LULU33-1585135095330