അബൂദാബി ടെക്നോളജി ദുബായ് ഷാർജ

കൊറോണ വൈറസ് മുൻകരുതൽ : യു എ ഇ ഉൾപ്പെടെ ചൈനക്ക് പുറത്തുള്ള എല്ലാ ആപ്പിൾ സ്റ്റോറുകളും താത്കാലികമായി അടക്കും

ദുബായ് മാളിലെ ആപ്പിൾ സ്റ്റോറുകൾ, ദുബായിലെ മാൾ ഓഫ് എമിറേറ്റ്സ്, അബുദാബിയിലെ യാസ് മാൾ, കൂടാതെ ചൈനയ്ക്ക് പുറത്തുള്ള എല്ലാ സ്റ്റോറുകളും മാർച്ച് 27 വരെ താൽക്കാലികമായി അടയ്ക്കും”. എന്ന് ആപ്പിൾ സിഇഒ ശനിയാഴ്ച ട്വീറ്റ് ചെയ്തു . കൊറോണ വൈറസ് വ്യാപിക്കുന്നതിനെതിരായ മുൻകരുതലായാണ് ഈ തീരുമാനം.

NAT 200314 APPLE DUBAI-1584175962812

error: Content is protected !!