അബൂദാബി ആരോഗ്യം

വീടിനു പുറത്തിറങ്ങാൻ അനുവാദം നൽകാൻ പുതിയ വെബ്സൈറ്റുമായി അബുദാബിപോലീസും

ദേശീയ അണു നശീകരണ യജ്ഞത്തിനിടെ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ അനുവാദം നൽകുന്നതിന് പുതിയ വെബ്സൈറ്റുമായി അബുദാബി പോലീസ് . www.adpolice.gov.ae എന്ന വെബ്സൈറ്റ് വഴി ജനങ്ങൾക്ക് അത്യാവശ്യ കാര്യങ്ങൾക്കായി പുറത്തിറ ങ്ങാൻ അപേക്ഷ സമർപ്പിക്കാൻ കഴിയുമെന്ന് അബുദാബി പോലീസിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ അറിയിച്ചു.

എന്നിരുന്നാലും, ആവശ്യത്തിനായി പുറത്തുപോകുന്നവർ എമിറേറ്റ്സ് ഐഡിയും വർക്ക് ഐഡി കാർഡുകളും കൂടെ കൊണ്ട് പോകേണ്ടതാണ്.

View this post on Instagram

وفرت #شرطة_ابوظبي عبر موقعها الإلكتروني www.adpolice.gov.ae . تصاريح الخروج في أوقات عمل برنامج التعقيم الوطني (نظام تصاريح الحركة-أبوظبي) والتي تبدأ من الساعه 8 مساءاً وحتى 6 من صباح اليوم التالي من يوم الخميس 26 مارس إلى يوم الاحد 29 مارس الجاري وتأتي هذه الخطوة دعما لجهود البرنامج لتعزيز السلامة في المجتمع. . . ‏Move permits to leave home during sterilization program ‏Through Abu Dhabi Police website www.adpolice.gov.ae . people can request permission (Movement Permit Service – Abu Dhabi) to leave home during the National Sterilisation Program timings which run daily from 8 pm to 6am, from Thursday 26 March until Sunday 29 March. ‏The move aims to support the efforts of the Program to enhance community safety. #خط_الدفاع_الأول #خلك_في_البيت #ملتزمون_يا_وطن #أبوظبي_أمن_وسلامة ‏#Abudhabi_safe_and_secure #الإمارات #أبوظبي #شرطة_أبوظبي #الإعلام_الأمني #في_أبوظبي ‏#UAE #AbuDhabi #ADPolice #Security_media ‏#InAbuDhabi ‏#stayhome

A post shared by Abu Dhabi Police شرطة أبوظبي (@adpolicehq) on

Covid-19, Coronavirus, UAE, Abu Dhabi, permits, residents,

error: Content is protected !!