ആരോഗ്യം ദുബായ്

കൊറോണ വൈറസ് വ്യാപനം ; ആയുർവേദം, ഹോമിയോപ്പതി, അത്യാവശ്യമില്ലാത്ത ദന്ത സേവനങ്ങൾ എന്നിവയുടെ സേവനങ്ങൾ DHA താത്കാലികമായി നിർത്തിവെച്ചു

ആയുർവേദം, ഹോമിയോപ്പതി, പ്രകൃതിചികിത്സ, ചൈനീസ് സൂചികൾ, ഹെർബൽ മെഡിസിൻ, ഗ്രീക്ക് മെഡിസിൻ തുടങ്ങിയ എല്ലാ ബദൽ ഔഷധ സേവനങ്ങളും താൽക്കാലികമായി നിർത്തിവയ്ക്കാൻ  ദുബായ് ഹെൽത്ത് അതോറിറ്റി (ഡിഎച്ച്എ) നിർദ്ദേശം നൽകി

കഠിനമായ പല്ലുവേദന , പഴുപ്പ് അണുബാധ, പരിക്കുകൾ തുടങ്ങിയ അടിയന്തിര കേസുകൾക്ക് മാത്രം സേവനം ലഭ്യമാക്കാൻ ഡെന്റൽ സെന്ററുകളും ക്ലിനിക്കുകൾക്കും അനുവാദം ഉണ്ട്