ദുബായ്

സ്കൂൾ ഫീസ് 20 ശതമാനം കുറച്ചതായി പ്രഖ്യാപിച്ച്‌ ദുബായ് സ്കൂൾ ഗ്രൂപ്പ്

2019/2020 അധ്യയന വർഷത്തിലെ മൂന്നാം ടേമിലെ ഫീസിലാണ് ഈ കുറവ് ബാധകമാകുന്നത്

ഇ- എഡ്യൂക്കേഷൻ സിസ്റ്റം ഈ അക്കാദമിക വർഷം മുഴുവൻ ദീർഘിപ്പിച്ച സാഹചര്യത്തിലും നിലവിൽ മുന്നിലുള്ള ദുഷ്‌കരമായ സമയങ്ങളിൽ കുടുംബങ്ങളെ സഹായിക്കുന്നതിന് വേണ്ടിയും യു‌എഇ സ്കൂൾ ഗ്രൂപ്പായ അൽ നജാ എഡ്യൂക്കേഷൻ  ഹൊറൈസൺ ഇംഗ്ലീഷ് സ്കൂളിലെയും ഹൊറൈസൺ ഇന്റർനാഷണൽ സ്കൂളിലെയും സ്കൂൾ ഫീസ് 20 ശതമാനം കുറയ്ക്കുന്നതായി പ്രഖ്യാപിച്ചു.

error: Content is protected !!