അജ്‌മാൻ അബൂദാബി ആരോഗ്യം

കോവിഡ് -19 : 24 മണിക്കൂറും സേവനസന്നിദ്ധരായി ദുബായ് ഹെൽത്ത് അതോറിറ്റി , കോവിഡ് -19 സംബന്ധിച്ച ചോദ്യങ്ങൾക്ക് ബന്ധപ്പെടാം.

എല്ലാ ദുബായ് നിവാസികൾക്കും വീഡിയോ, വോയിസ് കോളുകൾ വഴി ഡോക്ടർമാരുമായി സൗജന്യമായി 24 മണിക്കൂറും കോവിഡ് -19 സംബന്ധിച്ച ചോദ്യങ്ങൾക്കും ബന്ധപ്പെടാം.

അതോറിറ്റി കഴിഞ്ഞ ഡിസംബറിൽ ആരംഭിച്ച “ഡോക്ടർ ഫോർ എവരി സിറ്റിസൺ” സംരംഭത്തിലൂടെ ആണ് ഡിഎച്ച്എ ഈ സേവനം നൽകുന്നത് .തുടക്കത്തിൽ എമിറാത്തികൾക്ക് ഫാമിലി മെഡിസിൻ കൺസൾട്ടേഷനുകൾ നൽകിയിരുന്ന ഈ സംരംഭം ഇപ്പോൾ എല്ലാ ദുബായ് നിവാസികൾക്കും കോവിഡ് 19 ന് വേണ്ടി സൗജന്യ കൺസൾട്ടേഷൻ നൽകിയിരിക്കുകയാണ്

  • ഈ സേവനം ലഭിക്കുന്നതിന് താമസക്കാർ‌ DHA മൊബൈൽ‌ അപ്ലിക്കേഷൻ‌ download ചെയ്‌ത് സൈൻ‌ അപ്പ് ചെയ്യണം.

 

  •  ഡോക്ടറുമായി കൂടിക്കാഴ്ചക്ക് ബുക്ക് ചെയ്യുന്നതിന്, ഡി‌എ‌ച്ച്‌എ ടോൾ ഫ്രീ ഹോട്ട്‌ലൈൻ 800 342 എന്ന
    നമ്പറിൽ വിളിച്ച് ഓരോ പൗരനും ഡോക്ടർ സെന്ററുമായി ബന്ധപ്പെടുക

 

  • ഡോക്ടർമാർക്കും രോഗികൾക്കും വീഡിയോ കോൺഫറൻസ് അല്ലെങ്കിൽ കൺസൾട്ടേഷന് വേണ്ടി
    വോയ്‌സ് കോളുകൾ തിരഞ്ഞെടുക്കാം.
error: Content is protected !!