അബൂദാബി

വീട്ടിൽ തുടരാൻ ആവശ്യപ്പെട്ട് യുഎഇ നിവാസികൾക്ക് മൊബൈലിലേക്ക്‌ ദുബായ് പോലീസിന്റെ സന്ദേശം ലഭിച്ചു

ട്രാഫിക് നിയന്ത്രിക്കപ്പെടുമെന്നതിനാൽ ഈ വീക്കെൻഡിൽ വീടുകളിൽ തുടരാൻ ഉപദേശിച്ചു കൊണ്ട്
യുഎഇ നിവാസികൾക്ക് വ്യാഴാഴ്ച പോലീസിൽ നിന്ന് വാചക സന്ദേശങ്ങൾ ലഭിച്ചു,

ഇന്ന് വ്യാഴാഴ്ച രാത്രി 8 മണി മുതൽ നടക്കാനിരിക്കുന്ന ക്രോസ്-കൺട്രി അണുനശീകരണ ഡ്രൈവിന് മുന്നോടിയായിട്ടാണ് ഈ അലേർട്ട്.

വീക്കെൻഡിൽ ഇന്ന് രാത്രി 8 മുതൽ രാവിലെ 6 വരെ ഗതാഗതവും പൊതുഗതാഗതവും നിയന്ത്രിക്കുമെന്ന് ഞങ്ങൾ നിങ്ങളെ അറിയിക്കാൻ ആഗ്രഹിക്കുന്നു, ദയവായി വീടുകളിൽ കഴിയുക ” ഇതാണ് ദുബായ് പോലീസിന്റെ സന്ദേശം.

error: Content is protected !!