അന്തർദേശീയം ആരോഗ്യം

കൊറോണ വൈറസ് ഉറവിടം ഈനാംപേച്ചികളെന്ന് പുതിയ കണ്ടെത്തൽ 

ലോകരാജ്യങ്ങളെ മുഴുവൻ ഭീതിയിലാക്കികൊണ്ടിരിക്കുന്ന കൊറോണ വൈറസിനോട് അടുത്ത ബന്ധമുള്ള വൈറസുകൾ ചൈനയിലേക്ക് കടത്തുന്ന ഈനാംപേച്ചികളിൽ ഉണ്ടെന്ന് സ്ഥിരീകരിച്ചു. ഭക്ഷണത്തിനും മറ്റുമായി അനധികൃതമായി ചൈനയിലേക്ക് ഈനാംപേച്ചികളെ വലിയ രീതിയിൽ കടത്തുന്നുണ്ട്.വൈറസ് പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത കുറയ്ക്കുന്നതിന് വന്യ മൃഗങ്ങളുടെ കച്ചവടങ്ങൾ പൂർണമായും നിരോധിക്കേണ്ടതാണ്. നേരത്തെ ചൈനയിലെ ഒരു ഇറച്ചി മാർക്കറ്റിൽ നിന്നുമാണ് കൊറോണ വൈറസ് രോഗം പൊട്ടിപുറപ്പെട്ടതെന്ന് കണ്ടെത്തിയിരുന്നു.

error: Content is protected !!