ദുബായ്

കൊറോണ വൈറസ് ; ആസ്റ്റർ ഗ്രൂപ്പിന്റെ സഹകരണത്തോടെ ദുബായ് നൈഫ് മേഖലയിൽ 400 ഓളം പേർക്ക് ഇന്ന് ആരോഗ്യ പരിശോധന നടത്തി.

മലയാളികൾ കൂടുതൽ തിങ്ങിപ്പാർക്കുന്ന ദുബൈ ദെയ്‌റ നൈഫ് ഭാഗത്ത് ആസ്റ്റർ ഗ്രൂപ്പിന്റെ സഹകരണത്തോടും ദുബായ് ഹെൽത്ത് അതോറിറ്റിയും ദുബായ് പോലിസും ചേർന്ന് ഇന്ന് രാവിലെ നിരവധി പേർക്ക് ഹെൽത്ത് സ്ക്രീനിംഗ് പരിപാടി സംഘടിപ്പിച്ചു . നാല്പതോളം ഹെൽത്ത് പ്രൊഫഷണൽസ് പങ്കെടുത്ത പരിപാടിയിലൂടെ നാനൂറിലധികം താമസക്കാർക്ക് പരിശോധന നടത്താൻ സാധിച്ചു. സ്വകാര്യ മേഖലയിലെ പ്രൊഫഷണലുകൾ ഇങ്ങനെയൊരു ഉദ്യമത്തിൽ ഗവൺമെന്റിന് പിന്തുണ നൽകികൊണ്ട് മുന്നോട്ടുവരുന്നത് നല്ലൊരു കാര്യമാണ്

error: Content is protected !!