അബൂദാബി

കൊറോണ വൈറസ് : യുഎഇയിൽ ഇന്ന് 85 പുതിയ കോവിഡ് -19 കേസുകൾ കൂടി സ്ഥിരീകരിച്ചു

യുഎഇയിൽ ഇന്ന് 85 പുതിയ കോവിഡ് -19 കേസുകൾ കൂടി സ്ഥിരീകരിച്ചു,

ഇതോടെ യുഎഇയിലെ മൊത്തം കൊറോണ വൈറസ് കേസുകളുടെ എണ്ണം 333 ആയി.

ഏഴ് രോഗികൾക്ക് സുഖം പ്രാപിച്ചതായും യു എ ഇ ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇതോടെ സുഖം പ്രാപിച്ചവരുടെ എണ്ണം 52 ആയി.

error: Content is protected !!