അബൂദാബി ദുബായ്

യു എ ഇ യിൽ സ്റ്റെറിലൈസേഷൻ ഡ്രൈവ് ഏപ്രിൽ 5 വരെ നീട്ടി

യു എ ഇ യിൽ സ്റ്റെറിലൈസേഷൻ ഡ്രൈവ്ഏപ്രിൽ 5 വരെ നീട്ടിയതായി യുഎഇ ആരോഗ്യ-പ്രതിരോധ  ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

യു എ ഇ യിൽ എല്ലാ ദിവസവും രാത്രി 8 മുതൽ പിറ്റേന്ന് രാവിലെ 6 വരെ സ്റ്റെറിലൈസേഷൻ ഡ്രൈവ് നടത്തുമെന്നും ഗതാഗതത്തിൽ നിയന്ത്രണങ്ങൾ തുടരുമെന്നും അധികൃതർ പറഞ്ഞു.

error: Content is protected !!