കേരളം

കോ​വി​ഡ് 19 നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴിഞ്ഞിരുന്ന മലപ്പുറം സ്വദേശി മ​രി​ച്ചു

മ​ല​പ്പു​റം: കോ​വി​ഡ് 19 നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന​യാ​ൾ മ​രി​ച്ചു. മലപ്പുറം എ​ട​ക്ക​ര​ സ്വദേശി ഗീ​വ​ർ​ഗീ​സ് തോ​മ​സ് (58) ആ​ണ് മ​രി​ച്ച​ത്.

അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​തി​നേ​ത്തു​ട​ർ​ന്ന് മും​ബൈ​യി​ൽ ഫോ​ട്ടോ​ഗ്രാ​ഫ​ർ ആ​യി​രു​ന്ന ഇ​ദ്ദേ​ഹം നാ​ട്ടി​ൽ ചി​കി​ത്സ​ക്കാ​യി എ​ത്തി​യ​താ​യി​രു​ന്നു.ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണ​കാ​ര​ണം കോ​വി​ഡ് ബാ​ധ​യാ​ണോ എ​ന്ന കാര്യത്തിൽ വ്യക്തതയില്ല .

error: Content is protected !!