അബൂദാബി

യുഎഇയിൽ ഫോൺ കോളുകൾ റെക്കോർഡുചെയ്യുന്നതിനെക്കുറിച്ച് പ്രചരിക്കുന്നത് വ്യാജ സന്ദേശമെന്ന് സിഡിഎ

രാജ്യത്തെ പുതിയ ആശയവിനിമയ നിയന്ത്രണങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്ന വാർത്തകൾകമ്മ്യൂണിറ്റി ഡവലപ്മെന്റ് അതോറിറ്റി (സിഡിഎ) നിഷേധിച്ചു.

പൊതുജനങ്ങളോട് ജാഗ്രത പാലിക്കണമെന്നും വിശ്വസനീയമല്ലാത്തതും ആധികാരികത ഇല്ലാത്തതും ആയ വിവരങ്ങൾ പ്രസിദ്ധീകരിക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യരുതെന്നും സിഡി‌എ വ്യക്തമാക്കി

error: Content is protected !!