അബൂദാബി ദുബായ് ഷാർജ

യു.എ.ഇ യിലെ സ്കൂളുകളിൽ ഡിസ്റ്റൻസ് എഡ്യൂക്കേഷൻ കാലയളവിലെ ട്രാൻസ്പോർട്ടേഷൻ, ന്യൂട്രീഷൻ ഫീസുകൾ അടക്കേണ്ട

യു.എ.ഇ യിലെ സ്കൂളുകളിൽ ഡിസ്റ്റൻസ് എഡ്യൂക്കേഷൻ കാലയളവിലെ ട്രാൻസ്പോർട്ടേഷൻ, ന്യൂട്രീഷൻ ഫീസുകൾ ഒഴിവാക്കാൻ എമിറേറ്റ്സ് നാഷണൽ സ്കൂൾസ് ബോർഡ് തീരുമാനിച്ചു.
ഡെപ്യൂട്ടി പ്രൈം മിനിസ്റ്റർ ഹിസ് ഹൈനസ് ശൈഖ് മൻസൂർ ബിൻ സയീദ് അൽ നഹ്യാന്റെ നിർദേശപ്രകാരം ആണ് തീരുമാനം.

error: Content is protected !!