അബൂദാബി

കൊറോണ വൈറസ് : എൻ -95 ഫേസ് മാസ്ക് ധരിക്കരുതെന്ന് യു എ ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം

എൻ -95 ഫേഷ്യൽ മാസ്ക് ധരിക്കരുതെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം ശനിയാഴ്ച നിർദ്ദേശിച്ചു. ഇത് ശ്വസനവ്യവസ്ഥയെ സമ്മർദ്ദത്തിലാക്കുകയും ഭാവിയിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് കാരണമാവുകയും ചെയ്യും.

കുട്ടികൾക്ക് ഈ മാസ്ക് ധരിക്കാൻ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

കൊറോണ ബാധിതരായ രോഗികൾക്ക് ചികിത്സ നൽകുന്ന സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന മെഡിക്കൽ സ്റ്റാഫുകൾക്ക് മാത്രമാണ് “എൻ -95 മെഡിക്കൽ മാസ്ക്” ധരിക്കാൻ നിർദ്ദേശിക്കുന്നത്.

error: Content is protected !!