ദുബായ്

ദുബായിലെ കമ്പനികൾക്ക് തുറന്നിരിക്കുകയോ അടക്കുകയോ ചെയ്യാം ; സർക്കുലർ പുറത്തിറങ്ങി

ദുബായിലെ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും തുറന്നിരിക്കുകയോ അടക്കുകയോ ചെയ്യാനുള്ള തീരുമാനമെടുക്കാൻ അതാത് കമ്പനികൾക്ക് തന്നെ അവകാശമുണ്ട്. ദുബായ് എക്കണോമിക് ഡിപ്പാർട്ട്മെന്റ് ആണ് ഇക്കാര്യം ഇന്ന് ഒരു സർക്കുലറിലൂടെ അറിയിച്ചിരിക്കുന്നത്

error: Content is protected !!