Uncategorized

ദുബായ് റസിഡന്റ്സ്, സ്റ്റേ ഹോം ; ഷാരൂഖ് ഖാൻ

 

കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ ദുബായ് റസിഡന്റ്സിനോട് പൊതു ഇടങ്ങൾ ഒഴിവാക്കി വീടുകളിൽ തുടരണം എന്ന് ദുബായ് ബ്രാൻഡ് അംബാസഡർ കൂടിയായ ബോളിവുഡ് താരം ഷാരൂഖ് ഖാൻ പറഞ്ഞു.

error: Content is protected !!