അബൂദാബി ആരോഗ്യം ദുബായ്

കൊറോണ വൈറസിനെ നേരിടാൻ 150 കോടി ദിർഹത്തിന്റെ ആശ്വാസപദ്ധതി പ്രഖ്യാപിച്ചു കൊണ്ട് ദുബായ് രംഗത്ത്

ദുബായില്‍ വെള്ളം,  വൈദ്യുതി ബില്ല് നിരക്ക് കുറച്ചുകൊണ്ട് ജീവിതച്ചെലവ് കുറയ്ക്കാന്‍ ആശ്വാസ പാക്കേജുമായി ദുബായ് ഗവൺമെന്റ്. അടുത്ത മൂന്നു മാസത്തേയ്ക്ക് 150 കോടി ദിര്‍ഹത്തിന്റെ സാമ്പത്തിക പാക്കേജാണ്‌  ദുബായ് കിരീടാവകാശി ഹിസ് ഹൈനെസ്സ്  ഷെയ്ഖ്  ഹംദാൻ പ്രഖ്യാപിച്ചിരിക്കുന്നത്.  കൊറോണ മൂലമുള്ള ആഗോള സാമ്പത്തിക ആഘാതം കുറയ്ക്കാൻ  ആണ് ദുബായുടെ ഈ പദ്ധതി

error: Content is protected !!