അബൂദാബി ദുബായ്

എമിറേറ്റ്സ് എയർലൈൻസിൽ ഓഹരി നിക്ഷേപിക്കും: ഷെയ്ഖ് ഹംദാൻ

ദുബായിയെ ഒരു ഇന്റർനാഷണൽ എവിയേഷൻ ഹബ്ബാക്കി മാറ്റിയതിൽ നിർണായക പങ്കു വഹിച്ച എമിറേറ്റ്സ് എയർലൈൻസ് ഇപ്പോൾ ഒരു പ്രയാസമേറിയ ഘട്ടത്തിലൂടെ കടന്നു പോവുകയാണെന്നും ഈ സമയത്ത് ഇത് മറികടക്കാൻ സഹായിക്കാൻ സന്നദ്ധമാണ് എന്നും ദുബായ് കിരീടാവകാശിയും, ദുബായ് എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. എമിറേറ്റ്സിന്റെ ഓഹരിയുടമ എന്ന നിലയിൽ കൂടുതൽ ഓഹരി ദുബായ് നിക്ഷേപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

error: Content is protected !!