അബൂദാബി

യു.എ.ഇയിലെ എമിറേറ്റ്സ് പോസ്റ്റുകൾ ഞായറാഴ്ച്ച വരെ നിർത്തലാക്കും

യു.എ.ഇ : കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തിൽ രാജ്യത്തെ മുഴുവൻ പോസ്റ്റൽ സർവീസുകളും, കസ്റ്റമർ ഹാപ്പിനെസ്സ് സെന്ററുകളും ഞായറാഴ്ച വരെ താൽക്കാലികമായി നിർത്തലാക്കാൻ തീരുമാനിച്ചു. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് ഇത്തരമൊരു തീരുമാനം. എമിറേറ്റ്‌സ് പോസ്റ്റുകൾ ഞായറാഴ്ച്ച മുതൽ തുറന്നു പ്രവർത്തിക്കുമെങ്കിലും പ്രവർത്തന സമയങ്ങളിൽ കുറവ് വരുത്തിയിട്ടുണ്ട്.

error: Content is protected !!