അബൂദാബി ദുബായ്

യു എ ഇ യിലേക്ക് വിമാനങ്ങൾ തൽകാലം ഇറങ്ങില്ല, യു എ ഇ വിമാനത്താവളങ്ങളിൽ നിന്നും പറക്കുകയുമില്ല.

മറ്റന്നാൾ മുതൽ യു എ ഇയിലെ വിമാനത്താവളങ്ങളിലൊന്നിലേക്കും യാത്രവിമാനങ്ങൾ  വരില്ല. ട്രാൻസിറ്റ് വിമാനങ്ങൾ പോലും വന്നിറങ്ങില്ല.അതുപോലെ ഒരൊറ്റ വിമാനം പോലും രണ്ടാഴ്ചത്തേക്ക് യു എ ഇ വിമാനത്താവളങ്ങളിൽ നിന്നു പറക്കില്ലെന്നും ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിച്ചു. കൊറോണ വൈറസിനെ ശക്തമായി നേരിടുന്നതിന്റെ ഭാഗമായാണ് ഇങ്ങനൊരു ജാഗ്രത കൊണ്ട് വന്നിരിക്കുന്നത്

error: Content is protected !!