ഇന്ത്യ കേരളം

നാളെ മുതൽ കേരളത്തിൽ സൗജന്യ റേഷൻ വിതരണം നടപ്പിലാക്കും

കൊറോണ വൈറസ് ബാധയെത്തുടർന്ന് സംസ്ഥാനത്ത് പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണം നാളെ മുതൽ നടപ്പിലാക്കും. ഏപ്രിൽ 5 വരെയാണ് വിതരണം നടക്കുക. രാവിലെ മുതൽ ഉച്ച വരെ മുൻഗണനാ വിഭാഗക്കാർക്കും, ഉച്ചയ്ക്ക് ശേഷം മുൻഗണനേതര വിഭാഗക്കാർക്കുമാണ് വിതരണം നടത്തുക.

error: Content is protected !!