അബൂദാബി ആരോഗ്യം

നിങ്ങളുടെ സുഖത്തിനും സേവനത്തിനുമായി ഞങ്ങൾ ഇവിടുണ്ട്: നിറ കണ്ണുകളോടെ ഹസ്സ പറയുന്നത് കേൾക്കൂ

അബുദാബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ ജോലി ചെയ്യുന്ന ഹസ്സ കോവിഡ് 19 നെതിരെയുള്ള പോരാട്ടത്തിലാണ്. തന്റെ മക്കളെ കണ്ടിട്ട് ഒരു മാസം കഴിഞ്ഞെന്നും ഈ ആഘാതം നീങ്ങി നല്ലൊരു നാൾ വരുന്നതും പ്രതീക്ഷിച്ച് ഞങ്ങൾ സഹനമവലംബിക്കുകയാണെന്നും ഹസ്സ കൂട്ടിച്ചേർത്തു. അറബ് ചാനൽ പുറത്തു വിട്ട വീഡിയോയിലാണ് ഹസ്സ മനസ്സ് തുറന്നത്. ഹസ്സയെപ്പോലുള്ള നിരവധിയായ ആരോഗ്യ പ്രവർത്തകർക്ക് ഒന്ന് മാത്രമേ ലോകത്തോട് പറയാനുള്ളൂ.. വീടുകളിൽ നിന്നും പുറത്തിറങ്ങാതെ വീട്ടിൽ തന്നെ കഴിയൂ.

error: Content is protected !!