ഇന്ത്യ കേരളം

ICL ഫിൻകോർപ്പിൻ്റെ ഇന്ത്യയിലെ എല്ലാ ബ്രാഞ്ചുകളും മാർച്ച് 23 മുതൽ 31 വരെ തുറന്ന് പ്രവർത്തിക്കില്ല

കേന്ദ്ര-സംസ്ഥാന സർക്കാരിൻ്റെ കോവിഡ് 19 പ്രതിരോധ – നിയന്ത്രണ പ്രവർത്തനങ്ങളോട് സഹകരിച്ച് ICL ഫിൻകോർപ്പിൻ്റെ എല്ലാ ബ്രാഞ്ചുകളും  മാർച്ച് 23 മുതൽ 31 വരെ തുറന്ന് പ്രവർത്തിക്കുന്നതല്ലെന്ന് മാനേജ്മെൻ്റ് അറിയിച്ചു. ICL ഗ്രൂപ്പിൻ്റെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങൾക്കും ഈ ദിവസങ്ങളിൽ മുടക്കമാണെന്നും എല്ലാ നിയന്ത്രണങ്ങളും സാമൂഹിക പ്രതിബദ്ധതയോടെ പാലിക്കുമെന്നും മാനേജിംഗ് ഡയറക്ടർ K.G അനിൽകുമാർ അറിയിച്ചു.

error: Content is protected !!