അന്തർദേശീയം

ഇറ്റലിയിൽ കായികമത്സരങ്ങളുടെയും പരിശീലനത്തിന്റെയും വിലക്ക് നീട്ടും

കൊറോണ വ്യാപിക്കുന്ന സാഹചര്യത്തിൽ ഇറ്റലിയിൽ കായികമത്സരങ്ങൾക്കും പരിശീലനത്തിനും ഏർപ്പെടുത്തിയ
വിലക്ക് നീട്ടുമെന്ന് ഇറ്റാലിയൻ കായിക മന്ത്രി അറിയിച്ചു. അതോടൊപ്പം രാജ്യത്തെ സ്പോർട്സ് അസോസിയേഷനുകൾക്കും, അമച്വർ ക്ലബ്ബുകൾക്കുമായി 400 മില്ല്യൻ യൂറോയുടെ പദ്ധതി രൂപീകരിക്കുമെന്നും കൂട്ടിച്ചേർത്തു.

error: Content is protected !!