ഇന്ത്യ കേരളം

കേരളത്തിൽ ഇന്ന് 7 കൊറോണ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു

ഇതോടെ കേരളത്തിലെ മൊത്തം കൊറോണ കേസുകളുടെ എണ്ണം 215  ആയി, തിരുവനന്തപുരത്ത് രണ്ടുപേര്‍ക്ക്, കാസര്‍കോട്ട് രണ്ടുപേര്‍ക്ക്, കൊല്ലം,തൃശ്ശൂര്‍,കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് ഇന്ന് ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചത്

ഇന്ന് മരണമടഞ്ഞ പോത്തൻകോഡ് സ്വദേശിയുടെ ഭാര്യ, ഒരു മകൾ, മകളുടെ രണ്ട് മക്കൾ എന്നിവരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്

error: Content is protected !!