ഇന്ത്യ കേരളം

കോവിഡ് 19: ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി കോലിയും അനുഷ്കയും

കോവിഡ് 19 രാജ്യത്തെ കൂടുതൽ പ്രതിസന്ധിയിലാക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ കെയേഴ്സ് പദ്ധതിയിലേക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും കോലിയും അനുഷ്കയും ചേർന്ന് സംഭാവന നൽകി. നൽകിയ തുക വെളിപ്പെടുത്താതെയാണ് താരങ്ങൾ സംഭാവന നൽകിയത്. മാതൃകാപരമായ ഈ പ്രവർത്തിയെ അഭിനന്ദിച്ച് നിരവധി പേരാണ് ട്വിറ്ററിൽ രംഗത്തെത്തിയത്.

error: Content is protected !!